പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങൾ പലതും വിശുദ്ധ കുർബാനയുടെ മഹത്വം പ്രഘോഷിക്കുന്നതിനും, ദൈവ ജനത്തെ വിശുദ്ധ ബലിയർപ്പണത്തിൽ വിശുദ്ധിയോടെ പങ്കെടുക്കുന്നതിനായി ഒരുക്കുന്നതിനുമായിരുന്നു. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും വിശുദ്ധ ബലിയർപ്പണവും
പണ്ടുകാലങ്ങളിൽ വിശുദ്ധ ബലിയർപ്പിക്കുന്ന വൈദികന്റെ കൈയിൽ മാനിപിൾ എന്ന പേരായ ഒരു കൈതൂവാല തുന്നിച്ചേർത്തിരുന്നു. വിശുദ്ധ കുർബാന അർപ്പണമദ്ധ്യേ, വൈദികൻ കണ്ണീരൊഴുക്കുമ്പോൾ കണ്ണീർ തുടയ്ക്കാനാണ് ഈ കൈതൂവാല