പറക്കും വിശുദ്ധൻ എന്നറിയപ്പെടുന്ന ജോസഫ് കുപ്പർത്തിനോ വിശുദ്ധ ബലിയർപ്പണം മനോഹരമായി ചൊല്ലുമ്പോഴും, അദ്ദേഹം കൂദാശ വചനങ്ങൾ ചൊല്ലുമ്പോൾ വിക്കിയിരുന്നു. ഒരു സഹോദരൻ അദ്ദേഹത്തോട് ഇതിനു കാരണം ചോദിച്ചപ്പോൾ
“സഭ വി. കുർബാനയിൽനിന്ന്” എന്ന ചാക്രികലേഖനത്തിന്‍റെ മൂന്നാമദ്ധ്യായം പരി. കുർബാനയുടെ ‘ശ്ലൈഹിക’ ഭാവത്തെക്കുറിച്ചാണ്. സഭ ശ്ലൈഹികമാണെന്നു പറയുന്നതുപോലെ പരി. കുർബാനയും ശ്ലൈഹികമാണെന്ന് പറയാമെന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ശ്ലീഹന്മാരുടെ
വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പാ പരിശുദ്ധ കുർബാനയെ കേന്ദ്രമാക്കി ജീവിച്ച ഒരു വ്യക്തിയായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ സംബന്ധിച്ച അദ്ദേഹത്തിന് കൗൺസിൽ അതിന്‍റെ ആദ്യത്തെ രേഖയ്ക്കു നൽകിയ
വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ചാക്രിക ലേഖനമാണ് വിശുദ്ധ കുർബാനയും സഭയും. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ എഴുതി, ഓരോ വിശുദ്ധ ബലിയർപ്പണവും
വിശുദ്ധ കുർബാനയുടെ വിശ്വാസത്തെ നിർവചിച്ചാൽ; നമ്മൾ വിശുദ്ധ ബലിയർപ്പണത്തിൽ സ്വീകരിക്കുന്നത്; അപ്പവും, വീഞ്ഞുമല്ല ഈശോയുടെ തിരുശരീരവും, തിരുരക്തവുമാണ്. ഈ വിശ്വാസം ആദ്യം ജീവിച്ചത് പരിശുദ്ധ അമ്മയാണ്.പരിശുദ്ധാത്മാവിനാൽ അവൾ
വന്യ മൃഗങ്ങൾക്കു എറിഞ്ഞുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ കുർബാനയെ അമർത്യതയുടെ ഔഷധവും, മരണത്തെ മാറ്റുന്ന മറുമരുന്നുമായി വിശേഷിപ്പിച്ച വിശുദ്ധൻ,രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അന്ത്യോക്യയിലെ മെത്രാനായിരുന്ന വിശുദ്ധ ഇഗ്‌നേഷ്യസ്; റോമൻ ചക്രവർത്തിയായിരുന്ന
സഭാചരിത്രത്തിൽ ഇത്രയധികം ഗുണഗണങ്ങളാൽ അലങ്കരിക്കപ്പെട്ടിട്ടുള്ള സ്ത്രീരത്നങ്ങൾ വിരളമാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ദൈവൈക്യത്തിന്റെ ഉയരങ്ങളിലെത്തിയ ഈ വിശുദ്ധയെ 1970 ൽ സഭയുടെ വേദപാരംഗതയായി പ്രഖ്യാപിക്കുന്ന വേളയിൽ പോൾ ആറാമൻ
ഒരു ഇറ്റാലിയൻ വെബ്സൈറ്റ് ഡിസൈനറായിരുന്ന കാർലോ അക്യുട്ടിസ് ജനിച്ചത് 1991, മെയ് 3 -നാണ്. 2006 ഒക്ടോബര് 12-ന് പതിനഞ്ചാം വയസ്സില് ലുക്കിമിയ പിടിപ്പെട്ടതിനെത്തുടർന്നു കാർലോ മരണമടഞ്ഞു.