വിശുദ്ധ ജോൺ ക്രിസോസ്തോം പറയുന്നതനുസരിച്ച്, പരിശുദ്ധ കുർബാനയിൽ വിശുദ്ധരുടെ പേര് പറയുകയാണെങ്കിൽ അവരുടെ സന്തോഷം വർദ്ധിക്കുകയും, അവർക്ക് കൂടുതൽ ആനന്ദകരമാവുകയും ചെയ്യും. ഒരു രാജാവിനെ ആവേശകരമായ ജയ
വിശുദ്ധ ക്രിസോസ്തോം പറയുന്നു; ദിവ്യബലിയുടെ സമയത്ത് വിശുദ്ധ മാലാഖമാരും നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് നമുക്കറിയാം. പരിശുദ്ധ കുർബാന മധ്യേ മനുഷ്യർ മാത്രമല്ല ദൈവത്തോട് യാചിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നത്.
റോമിനടുത്തുള്ള ഫോർമെല്ലോ എന്ന സ്ഥലത്ത് സ്വമേധയാ സ്ഥാനമൊഴിഞ്ഞ് അതീവ ഭക്തി തീഷ്ണതയോടെ പരിശുദ്ധ കുർബാന അർപ്പിക്കുന്ന ഒരു മെത്രാൻ ഉണ്ടായിരുന്നു. എങ്കിലും ചില ദുഷ്ടബുദ്ധികൾ അദ്ദേഹം വിശുദ്ധപാത്രങ്ങൾ
സന്യാസിനിയും ആശ്രമാധിപയുമായിരുന്ന ഗിൽഡേ ഗാർഡ് പറയുന്നു, ഒരു അവസരത്തിൽ ബലിയർപ്പിക്കുന്ന വൈദികൻ അൾത്താരയിലേക്ക് ചെന്നപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് ഒരു മഹാപ്രകാശം ഇറങ്ങിവന്ന് അൾത്താരയെ ആകെ തേജോമയമാക്കുന്നത് ഞാൻ
പാസ്ക്കൽ വൈസ് എന്ന സ്പാനിഷ് യോദ്ധാവ് നിത്യേന ഒന്നോ അതിലധികമോ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു. അദ്ദേഹം രാജാവിൻ്റെ കീഴിൽ സേവനം ചെയ്യുമ്പോൾ, സ്പെയിനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കയ്യടക്കി
സന്യാസിയായ പോൾ വിശുദ്ധ ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു. അന്യരുടെ ഹൃദയഗതങ്ങൾ ഗ്രഹിക്കാനുള്ള വരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഞായറാഴ്ചകളിൽ സന്യാസിമാർ പരിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ പോൾ വാതിൽക്കൽ നിൽക്കുക
വിശുദ്ധ തോമസ് അക്വിനാസ്, 1273 ഡിസംബർ ആറാം തീയതി വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ ദിനം വിശുദ്ധ ബലിയർപ്പിക്കുകയാണ്. കൂദാശ വചനങ്ങൾ ഉച്ചരിച്ച് തിരുവോസ്തിയിലേക്ക് നോക്കുമ്പോൾ, അത് മനുഷ്യമാംസമായി
വിശുദ്ധ ഡോമിനിക് സാവിയോ വിശുദ്ധ കുർബാന സ്വീകരണത്തിനായിട്ട് നേരത്തെ ഒരുങ്ങുമായിരുന്നു. ദിവ്യകാരുണ്യത്തോട് വളരെയധികം സ്നേഹമുണ്ടായിരുന്ന വിശുദ്ധൻ, വിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കാൻ ആയിട്ട് ഒത്തിരി ത്യാഗങ്ങൾ സഹിച്ചിരുന്നു.
ചാൾസ് എന്ന ദുർനടപ്പുകാരൻ ചെറുപ്പക്കാരൻ വിശുദ്ധ ചാൾസ് സി ഫുക്കോൾഡ് ആയതിന് പിന്നിൽ ദിവ്യകാരുണ്യത്തിന് അത്ഭുത ജ്യോതിസാണുള്ളത്. മുപ്പതാം വയസ്സിൽ പാരീസിലെ സെൻ് ആഗസ്റ്റ്യൻ ദേവാലത്തിൽ വച്ച്,
അലക്സാണ്രിയായിലെ വിശുദ്ധ സിറിലിന്റെ വാക്കുകൾ; “നിന്നിൽ അഹങ്കാരം എന്ന വിഷം നുരഞ്ഞു പൊങ്ങുന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്ക് തിരിയുക. വിശുദ്ധ അപ്പത്തിൽ തന്നെതന്നെ എളിമപ്പെടുത്തി മറഞ്ഞിരിക്കുന്ന ദൈവം നിന്നെ താഴ്മ