December 1, 2025
#Adorations #Saints

കർത്താവിനെ സ്പർശിച്ച കരങ്ങൾ രാത്രിയിൽ ജ്വലിച്ചപ്പോൾ!!

കോൺസ്റ്റൻസിലെ വിശുദ്ധ കോൺട്രാടിന്റെ യേശുവിൻ്റെ ശരീരത്തെ സ്പർശിച്ച ചൂണ്ടുവിരലും തള്ളവിരലും രാത്രിയിൽ ജ്വലിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ വിശ്വാസത്തിൻ്റെയും; സ്നേഹത്തിൻ്റെയും നേർക്കാഴ്ചയായി ഇതു മാറി.
#Adorations #Saints

തിരുവോസ്തി നിലത്തു വീണപ്പോൾ വിശുദ്ധർ ചെയ്തത്; നമ്മൾ ചെയ്യുന്നത്!!

ഒരിക്കൽ വിശുദ്ധ ചാൾസ് ബറോമിയ തിരുവോസ്തി വിതരണം ചെയ്യുമ്പോൾ ശ്രദ്ധക്കുറവ് കൊണ്ട് അതിൽ ഒരെണ്ണം താഴെ വീഴുന്നതിനിടയായി. യേശുവിനോട് കാണിച്ച വലിയ അനാദരവായി അദ്ദേഹം ആ തെറ്റിനെ
#Martyrs #Miracles #Saints

വിശുദ്ധനായ ഗ്രിഗറി മാർപാപ്പയുടെ ബലിയർപ്പണത്തിൽ അപ്പം തിരുവോസ്തിയായി മാറിയപ്പോൾ!!

എഡി 787 – ൽ മഹാനായ ഗ്രിഗറി മാർപാപ്പയുടെ ബലിയർപ്പണത്തിൽ തിരുവോസ്തി മാംസമായി മാറിയിരുന്നു. അദ്ദേഹം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കുന്ന സന്ദർഭത്തിൽ ദിവ്യകാരുണ്യ സ്വീകരണ
#Experiences #Miracles #Saints

ബലിയർപ്പണം മുടങ്ങിയപ്പോൾ കണ്ണീരണിഞ്ഞവർ !!

ഒരിക്കൽ വിശുദ്ധ ഫൗസ്റ്റീനാ ഒരു സ്വപ്നം കണ്ടു; തനിക്ക് നാളെ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ സാധിക്കുകയില്ല. വിശുദ്ധ തന്റെ ഡയറിയിൽ കുറിച്ചുവച്ചു. നാളെ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ
#Martyrs #Miracles #Saints

തടവറ എനിക്ക് ദേവാലയവും സ്വന്തം കരങ്ങൾ ആൾത്താരയുമായി

അന്ത്യോഖ്യയിലെ വിശുദ്ധ ലൂച്ചിയൻ ക്രിസ്തു നാമത്തെ പ്രതി അറസ്റ്റ് ചെയ്യപ്പെട്ടു. 14 ദിവസങ്ങൾ പടയാളികൾ അദ്ദേഹത്തെ തടവറയിൽ പട്ടിണിക്കിട്ടു. അതിനുശേഷം വിഗ്രഹത്തിന് അർപ്പിച്ച മാംസം പാകം ചെയ്ത്
#Adorations #Catechism #Martyrs #Saints

ദിവ്യകാരുണ്യ ഭക്തനായ ഒരു കൗമാരക്കാരൻ കൂടെ വിശുദ്ധ പദവിയിലേക്ക് !!!

വത്തിക്കാന്‍ സിറ്റി: കാൻസർ പിടിപെട്ടു കാല്‍ മുറിച്ചു നീക്കിയപ്പോഴും സഹനത്തെ അനേകരുടെ മാനസാന്തരത്തിനായി സമര്‍പ്പിച്ച് മരണമടഞ്ഞ ഇറ്റാലിയൻ കൗമാരക്കാരനായ ആൻജിയോളിനോ ബോനെറ്റയുടെ നാമകരണ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ഫ്രാൻസിസ്
#Adorations #Miracles #Saints

പരിശുദ്ധ അമ്മയുടെ വായ് പൊത്താൻ ശ്രമിക്കുന്ന ഉണ്ണിശോയെ പരിശുദ്ധ അമ്മ തടഞ്ഞപ്പോൾ !!!

ഗ്രീക്ക് ഓർത്തഡോക്സ്‌ ബൈസന്റൈയിൻ പാരമ്പര്യമനുസരിച്ചുള്ള ഗ്രീസിലെ മൗണ്ട് അതൊസിലെ ആശ്രമത്തിൽ അതിരാവിലെ കടൽക്കൊള്ളക്കാർ ആശ്രമത്തിനു താഴേ കരയിലിറങ്ങി ഒളിച്ചിരുന്നു. തുറക്കുമ്പോൾ തന്നെ ആശ്രമവാസികളെ ആക്രമിക്കാൻ ആയിരുന്നു അവരുടെ
#History #Miracles #Saints

പരിശുദ്ധ അമ്മ സ്വർഗ്ഗാരോപണം ചെയ്യുമ്പോൾ പരിശുദ്ധ അമ്മയുടെ പ്രായം എത്രയായിരുന്നു !!!!

പരിശുദ്ധ അമ്മയുടെ പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബ്രിജിത്താ പുണ്യവതിയും അമ്മ ത്രേസ്യയും പ്രചരിപ്പിച്ച 63 മണി ജപമാലയുമായി ബന്ധപെട്ടു നിൽക്കുന്നതാണ്; ഇത് അറിയപ്പെടുന്നത് ബ്രിജിറ്റൈൻ ജപമാല അല്ലെങ്കിൽ
#Martyrs #Saints

തേവർ പറമ്പിൽ കുഞ്ഞച്ചൻ; സക്രാരിയുടെ തണലിൽ വളർന്നു വന്ന പുണ്യ സൂനം

തേവർ പറമ്പിൽ അഗസ്റ്റിൻ കുഞ്ഞച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ നമുക്കെല്ലാവർക്കും പരിചയമാണ്. അദ്ദേഹം 1891- ൽ ജനിച്ചു, മരണം 1973 ഒക്‌ടോബർ 16 -ന്
#Martyrs #Saints

കേരള സഭയിലെ വിശുദ്ധരും, വിശുദ്ധ കുർബ്ബാന ദർശനങ്ങളും

കർത്താവിനെ ഇമവെട്ടാതെ ആരാധിക്കണമെന്നാഗ്രഹിച്ച വി. മറിയം ത്രേസ്യാ വിശുദ്ധ മറിയം ത്രേസ്യാ, 1876 ഏപ്രിൽ 26-ന് പുത്തൻചിറയിൽ ജന്മമെടുത്തു. 1926, ജൂൺ 8 -ന് അമ്പതാം വയസ്സിൽ