December 1, 2025
#Martyrs #Miracles #Saints

കൊച്ചു ത്രേസിയുടെ ആദ്യ കുർബ്ബാന സ്വീകരണം 

വിശുദ്ധ കൊച്ചുത്രേസ് തന്നെ തന്നെ  വിശേഷിപ്പിക്കുന്നത്; ദിവ്യകാരുണ്യമാകുന്ന തരുവിൽ പറ്റി പിടിച്ചു വളരുന്ന ഒരു ലില്ലിയാണ് താനെന്നാണ്. പിതാവായ മാർട്ടിന്റെ കൈപിടിച്ചുകൊണ്ട്  ആദ്യകുർബാന സ്വീകരണത്തിനുപ്പോയ അവളുടെ ആനന്ദം
#Catechism #Church #Martyrs #Miracles #Saints

ദൈവദൂതൻ മാർപാപ്പയുടെ ബലിയർപ്പണത്തിൽ കാർമികനെ നിർദ്ദേശിച്ചു

റോമിനടുത്തുള്ള ഫോർമെല്ലോ എന്ന സ്ഥലത്ത് സ്വമേധയാ സ്ഥാനമൊഴിഞ്ഞ് അതീവ ഭക്തി തീഷ്ണതയോടെ പരിശുദ്ധ കുർബാന അർപ്പിക്കുന്ന ഒരു മെത്രാൻ ഉണ്ടായിരുന്നു. എങ്കിലും ചില ദുഷ്ടബുദ്ധികൾ അദ്ദേഹം വിശുദ്ധപാത്രങ്ങൾ
#Church #Martyrs #Saints

വിശുദ്ധ ബലിയർപ്പണത്തിൽ സംഭവിച്ചത്

സന്യാസിയായ പോൾ വിശുദ്ധ ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു. അന്യരുടെ ഹൃദയഗതങ്ങൾ ഗ്രഹിക്കാനുള്ള വരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഞായറാഴ്ചകളിൽ സന്യാസിമാർ പരിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ പോൾ വാതിൽക്കൽ നിൽക്കുക
#Martyrs #Saints

വിശുദ്ധ കുർബാനക്ക് ശേഷം ക്ലാസ് മറന്നുപോയ കൊച്ചു വിശുദ്ധൻ

വിശുദ്ധ ഡോമിനിക് സാവിയോ വിശുദ്ധ കുർബാന സ്വീകരണത്തിനായിട്ട് നേരത്തെ ഒരുങ്ങുമായിരുന്നു. ദിവ്യകാരുണ്യത്തോട് വളരെയധികം സ്നേഹമുണ്ടായിരുന്ന വിശുദ്ധൻ, വിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കാൻ ആയിട്ട് ഒത്തിരി ത്യാഗങ്ങൾ സഹിച്ചിരുന്നു.
#Martyrs #Saints

“താങ്കൾ ഒരു വൈദികനായാൽ ലോകത്തിൽ എല്ലാ ദിവസവും ഒരു വിശുദ്ധ കുർബാന അർപ്പണം കൂടി ഉണ്ടാകും !!!

ചാൾസ് എന്ന ദുർനടപ്പുകാരൻ ചെറുപ്പക്കാരൻ വിശുദ്ധ ചാൾസ് സി ഫുക്കോൾഡ് ആയതിന് പിന്നിൽ ദിവ്യകാരുണ്യത്തിന് അത്ഭുത ജ്യോതിസാണുള്ളത്. മുപ്പതാം വയസ്സിൽ പാരീസിലെ സെൻ് ആഗസ്റ്റ്യൻ ദേവാലത്തിൽ വച്ച്,
#Martyrs #Saints

വിശുദ്ധ ബലിയർപ്പണം എങ്ങനെ വിശുദ്ധരെ സൃഷ്ടിക്കുന്നു!!

അലക്സാണ്രിയായിലെ വിശുദ്ധ സിറിലിന്റെ വാക്കുകൾ; “നിന്നിൽ അഹങ്കാരം എന്ന വിഷം നുരഞ്ഞു പൊങ്ങുന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്ക് തിരിയുക. വിശുദ്ധ അപ്പത്തിൽ തന്നെതന്നെ എളിമപ്പെടുത്തി മറഞ്ഞിരിക്കുന്ന ദൈവം നിന്നെ താഴ്മ
#Martyrs #Saints

വീട്ടിലെ ജോലിയും പരിശുദ്ധ കുർബാനയും

പാരിസ് നഗരത്തിന്റെ പാലകയായി ആദരിച്ചു വണക്കപ്പെടുന്ന പുണ്യവതിയാണ് വിശുദ്ധ ജനവീവ്. ചെറുപ്പത്തിൽ തന്നെ എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന പതിവ് അവൾ പുലർത്തി പോന്നു. ഒരു
#Catechism #Martyrs #Saints

ആത്മീയ രോഗങ്ങൾ കത്തിക്കുന്ന അഗ്നിയാണ് വിശുദ്ധ കുർബാന

നമ്മുടെ ബലഹീനതകളും ആത്മീയ രോഗങ്ങളും മാറ്റുന്നതിന് ഏറ്റവും പ്രയോജനകരമായ ഔഷധമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയാകുന്ന അഗ്നിയിൽ കത്തിച്ചാമ്പലാകാത്ത പാപ വിഷമുള്ളകളില്ല. പീറ്റർ ജൂലിയാൻ എയ്മാർഡ് പറയുന്നു,
#Martyrs #Saints

ദിവ്യകാരുണ്യം സ്വീകരിച്ചു രക്തസാക്ഷ്യത്തിലേക്കു നടന്നു നീങ്ങിയ വൈദികരും, വൈദികാർഥികളും

സ്പെയിനിലെ ബാർസലോണ നഗരത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെ വടക്ക് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ബർ ബാസേട്ര. അവിടെയുണ്ടായിരുന്ന ക്ലരീഷ്യൻ സഭാംഗങ്ങളായ ഒൻപതു വൈദികരും 37
#Martyrs #Saints

വിശുദ്ധ ബലിയർപ്പണത്തിൽ അശ്രദ്ധ ആയപ്പോൾ മാലാഖ ശാസിച്ച വിശുദ്ധ

ബിനാസ്ക്കോയിലെ വാഴ്ത്തപ്പെട്ട വേറൊന്നിക്കയുടെ ജീവിതത്തിലുണ്ടായ അനുഭവം അവൾ വിവരിക്കുന്നത് ശ്രദ്ധേയമാണ്. ഒരിക്കൽ ദേവാലയത്തിൽ ആയിരിക്കവേ വിശുദ്ധബലിക്കായി ആൾക്കാർക്ക് മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഒരു കന്യാസ്ത്രീയെ ഞാൻ വെറുതെ