നൂറുകണക്കിന് വൈദികരുടെയും വിശ്വാസികളുടെയും പങ്കാളിത്തത്തോടെ യുഎസ് കർദിനാൽ റേമൻ ബുർക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പരമ്പരാഗത ലത്തീൻ കുർബാന അർപ്പിച്ചു. ലിയോ 14ലാമൻ പാപ്പയുടെ പ്രത്യേക അംഗീകാരത്തോടെയാണ്
ഇസ്താംബുള്‍: 1,300 വര്‍ഷത്തിലേറെ പഴക്കമുള്ള അഞ്ച് ഓസ്തികള്‍ പുരാവസ്തു ഗവേഷകരുടെ സംഘം തെക്കന്‍ തുര്‍ക്കിയില്‍ നിന്ന് കണ്ടെത്തി. അതിലൊന്നില്‍ യേശുക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. കരമാന്‍ പ്രവിശ്യയില്‍
വാഷിംഗ്ടണ്‍ ഡിസി : യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ദി ചോസെന്‍’ യുഎസിലെ ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമില്‍ ഒന്നാം സ്ഥാനത്ത്. ‘അവന്‍ വഴി നയിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ്
ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയിലെ വിവിധ സംഘർഷങ്ങൾക്കിടയില്‍ ഇറാഖിലെ ക്വാരാഘോഷിൽ നൂറുകണക്കിന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. കഴിഞ്ഞ ഒരു മാസമായി പട്ടണത്തിലെ വിവിധ പള്ളികളിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍
പൊതുദർശനത്തിനായി വിശുദ്ധ പത്രോസിന്റെ ബസ്സിലിക്കയുടെ ചത്വരത്തിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വിശുദ്ധ ബലിയർപ്പണം തിരുസഭയുടെ ഹൃദയമാണ്; അവളുടെ ജീവിതത്തിൻ്റെ സ്രോതസ്സാണ്. ദിവ്യകാരുണ്യത്തിനായി
വാഴ്ത്തപ്പെട്ട കാർലോസ് അക്യൂട്ടിസിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെൻ്ററി ഫിലിം, ‘കാർലോ അക്യുട്ടിസ്; റോഡ് മാപ് ടു റിയാലിറ്റി,’ വിശുദ്ധ പദവി പ്രഖ്യാപന ദിവസത്തോടെനുബന്ധിച്ച് പുറത്തിറങ്ങും. ഏപ്രിൽ 27 മുതൽ
മരിയൻ തീർത്ഥാടനത്തിനുശേഷം തലശ്ശേരി അതിരൂപതയുടെ ആത്മീയ കരുത്തായി മാറി ദിവ്യകാരുണ്യ പ്രദിക്ഷണം. പരിശുദ്ധ അമ്മയും, ദിവ്യകാരുണ്യവും സഭയുടെ അടിസ്ഥാനമാണ് എന്ന് തലശ്ശേരി അതിരൂപത പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബർ 6,
തലശ്ശേരി അതിരൂപതയിലെ തോമാപുരം ഇടവകയിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, വിവിധങ്ങളായ നിശ്ചല ഛായാ ചിത്രീകരണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. കർത്താവിൻ്റെ ജനനം മുതൽ അന്ത്യത്താഴമുൾപ്പെടുത്തിയുള്ള പ്ലോട്ടുകൾ വി.കുർബ്ബാന സംഭവം