December 22, 2024
#Editorial

വിശുദ്ധ കുർബാന അർപ്പണവും, അനുഷ്‍ഠാനവും

വിശുദ്ധ ബലിയർപ്പണം സഭയുടെ കേന്ദ്രമാണ്; സഭ ശക്തി സ്വീകരിക്കുന്നതും, വളരുന്നതും ദിവ്യകാരുണ്യത്തിൽ നിന്നാണ്. വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ഒരു സമൂഹമാണ് സഭ. സഭാ ജീവിതത്തിലും, സഭയുടെ ആത്മീയ