വിഖ്യാത മെതഡിസ്റ്റ് പാസ്റ്റർ ആയ അലൻ ഹണ്ട് റേഡിയോ പ്രഭാഷണങ്ങളിലും ചാനൽ പ്രസംഗങ്ങളിലും മുഴുസമയവും വ്യാപൃതനായിരുന്ന സുവിശേഷപ്രഘോഷകനാണ്. അദ്ദേഹം തന്റെ മെഗാ ചർച്ച വിട്ട് കത്തോലിക്കാ സഭയിലെത്തി.
അലക്സിസ് കാറൽ വൈദ്യശാസ്ത്രത്തിൽ ഒട്ടനവധി സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു. അജ്ഞേയ വാദിയായിരുന്ന അദ്ദേഹം, ‘അലക്സിസ് ട്രിയാൻഗുലേഷൻ’ എന്ന കണ്ടുപിടിത്തം നടത്തി നോബൽ സമ്മാനത്തിന് അർഹനായി. ‘പെർഫ്യൂഷൻ പമ്പ്,’