November 29, 2025
#Adorations #Latest News #Media #News

ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദൈവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിൽ ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീരരക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് പഠനങ്ങൾ!!

വാഷിംഗ്ടണ്‍ ഡിസി: നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് ഉള്‍പ്പടെ പരമ്പരാഗത ആരാധനാ അനുഭവങ്ങളുള്ള കത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്. ദിവ്യകാരുണ്യം യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥശരീരവും രക്തവുമാണെന്ന
#Book Reviews #Catechism #Church #Teachings of the Church #Theologians

വിശുദ്ധ ഗ്രന്ഥത്തിന് ശേഷം എറ്റവും അധികം വായിക്കപ്പെട്ടതും, വിവർത്തനം ചെയ്യപ്പെട്ടതുമായ ആത്മീയ ഗ്രന്ഥത്തിൽ പതിനെട്ടു അധ്യായങ്ങൾ വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിക്കുന്നതാണ് !!!

വിശുദ്ധ ഗ്രന്ഥത്തിന് ശേഷം എറ്റവും അധികം വായിക്കപ്പെട്ടതും, വിവർത്തനം ചെയ്യപ്പെട്ടതുമായ ആത്മീയ ഗ്രന്ഥത്തിൽ പതിനെട്ടു അധ്യായങ്ങൾ വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിക്കുന്നതാണ് !!!
#Media #Miracles #Saints #Youth

ഒരു വിശുദ്ധന്റെ രൂപം വളരെ പ്രസിദ്ധമാണ്; ഹൃദയത്തിൽ ദിവ്യകാരുണ്യത്തിന്റെ രൂപവും, അതിൽനിന്ന് പ്രകാശവും ഒഴുകിയിറങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നു.

വിശുദ്ധ ആന്റണി മേരി ക്ലാരെറ്റിന്റെ തിരുന്നാൾ ഇന്ന് ആഘോഷിക്കുമ്പോൾ വിശുദ്ധന്റെ ജീവിതത്തിലെ അത്ഭുതകരമായിരുന്ന ഒന്നായിരുന്നു ഈശോയുടെ നിരന്തര സാന്നിധ്യം. അദ്ദേഹം കർത്താവിന്റെ കൗദാശിക സാന്നിധ്യം നിരന്തരം ഹൃദയത്തിൽ
#Catechism #Children #International #Media #News

കുട്ടിക്കാലത്ത് കുര്‍ബാനയ്ക്ക് പോയിരുന്നോ? ലിയോ പതിനാലാമന്‍ മാര്‍പാപ്പയോടുള്ള കുട്ടിയുടെ ചോദ്യവും പാപ്പയുടെ ഉത്തരവും!!

റോം: ദിവ്യബലിക്ക് പോകാന്‍ എന്നും രാവിലെ തന്നെ വിളിച്ചുണര്‍ത്തുന്ന അമ്മയുടെയും, ആറാം വയസ് മുതല്‍ അള്‍ത്താരശുശ്രൂഷകനായി ദിവ്യബലിയില്‍ പങ്കെടുത്തതിന്റെയും ഓര്‍മകള്‍ വത്തിക്കാന്‍ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളുമായി
#Church #Media #News

വിശുദ്ധ കാർലോ അക്യൂട്ടീസിന്റെ തിരുന്നാൾ ദിനമായി ഒക്ടോബർ 12 -ആം തിയതി നിശ്ചയിച്ചു!!!!

വത്തിക്കാൻ: 2006-ൽ അന്തരിച്ച ഇറ്റാലിയൻ കൗമാരക്കാരനായ വിശുദ്ധ കാർലോ അക്യൂട്ടീസിന്റെ തിരുനാൾ ഒക്ടോബർ 12-ആം തീയതി തിരുസഭയുടെ കലണ്ടറിൽ രേഖപ്പെടുത്തി ഉത്തരവ് പുറത്തിറങ്ങി. 15-ആം വയസ്സിൽ മാരകമായ
#Catechism #Church #Church Fathers #History #Media

അനുദിനം ബലിയർപ്പണത്തിൽ പങ്കെടുക്കാൻ സാധിക്കുന്നവർ എത്ര ഭാഗ്യവാന്മാർ; അവർ ദൈവത്തെ നിരന്തരം സ്തുതിക്കട്ടെ!!

അനുദിന ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവർക്ക് നിരവധി അനുഗ്രഹങ്ങൾ ലഭിക്കും; ഒന്നാമതായി, പരിശുദ്ധ ത്രിത്വത്തിന് ലഭിക്കേണ്ട മഹത്വവും, മാലാഖമാരുടെ ആനന്ദവും, പാപികളുടെ മോചനവും, നീതിമാന്മാരുടെ ദൈവിക സഹായവും, ശുദ്ധീകരണ ആത്മാക്കളുടെ
#Experiences #International #Media #Youth

മിസ് യൂണിവേഴ്സ് മഹില റോത്ത് കൈയിൽ കിരീടവുമായി പരിശുദ്ധനായ ദിവ്യകാരുണ്യ നാഥന്റെ മുമ്പിൽ മുട്ടിലിഴഞ്ഞപ്പോൾ

മിസ് യൂണിവേഴ്സ് പട്ടം ലഭിച്ചതിൽ നന്ദി പറഞ്ഞുകൊണ്ട് കൈയിൽ കിരീടവുമായി ദൈവാലയത്തിൽ മുട്ടിലിഴഞ്ഞ് മഹില റോത്ത്. ദിവ്യകാരുണ നാഥന്റെ മുമ്പിൽ കൈയിൽ കിരീടവുമായി മുട്ടിൽ വരുന്ന മിസ്
#Experiences #Media #Miracles

ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ശാസ്ത്രിയ വിശകലനം; തിരുവോസ്തിയുടെ നടുക്കുള്ള ഭാഗം, തിരുവോസ്തിയിൽ നിന്ന് വേർതിരിക്കാൻ ആവാത്ത വിധത്തിൽ മനുഷ്യന്റെ ഹൃദയപേശി കോശങ്ങളായി പരിണമിച്ചിരിക്കുന്നു !!

2008 ഒക്ടോബർ 12ന് പോളണ്ടിലെ സൊക്കോൾക്കയിലുള്ള സെന്റ് ആന്റണി ദേവാലയത്തിൽ ഫാദർ ഫിലിപ്പിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മധ്യേ, അൾത്താരയിലേക്കുള്ള നടയിൽ ഒരു തിരുവോസ്തി വീണുകിടക്കുന്നത് വിശ്വാസികളിൽ
#Experiences #Family #Miracles #Social Media #Youth

1923 മുതൽ 1962 വരെ; 40 വർഷത്തോളം കാലം – പരിശുദ്ധകുർബാന മാത്രമായിരുന്നു അവളുടെ ഭക്ഷണ

1898 ഏപ്രിൽ എട്ടിന് ജർമനിയിലെ കോണസ് റൂത്തിൽ അതീവ ദരിദ്ര കുടുംബത്തിലായിരുന്നു തെരേസ ന്യൂമാന്റെ ജനനം. ആഫ്രിക്കയിൽ മിഷനറി ആകുക എന്നതായിരുന്നു അവളുടെ കുഞ്ഞുനാൾ മുതലുള്ള ലക്ഷ്യം.
#Adoration #Cover Story #News

ദിവ്യകാരുണ്യ ആരാധനാ ആരംഭിച്ച കാലയളവും, ആധാരമായ സംഭവവും !!

ഇന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവരുടെ ആരാധനാ രീതികളിൽ മുഖ്യ പങ്കുവഹിക്കുന്ന ദിവ്യകാരുണ്യ നിത്യാരാധനയ്ക്ക് ഫ്രാൻസിലെ അവിഞ്ഞോണിലാണ് ആരംഭം കുറിച്ചത്. 12, 13 നൂറ്റാണ്ടുകളിൽ ഫ്രാൻസിൽ പടർന്ന പാഷണ്ഡതയായ ആൽബിജിയൻ