December 22, 2024
#History

വിശുദ്ധ കുർബാനയുടെ വിശുദ്ധഗ്രന്ഥാടിസ്ഥാനവും ആദ്യകാല ചരിത്രവും

      ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും മകുടവുമാണ് വിശുദ്ധ കുർബാനയെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷനിൽ പഠിപ്പിക്കുന്നു (തിരുസഭ 11). വിശ്വാസികളുടെ സമൂഹത്തിന്റെ കേന്ദ്രമാണ് വിശുദ്ധ കുർബാന (വൈദികർ