December 1, 2025
#Catechism #Holy Mass

അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി

ഈശോയുടെ ജനനവേളയിൽ മാലാഖാമാർ പാടിയ അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി എന്ന കീർത്തനം കാർമ്മികൻ ആലപിക്കുമ്പോൾ ജനം ദൈവത്തെ പാടിസ്തുതിക്കുവാനുള്ള സമ്മതം പ്രകടിപ്പിച്ചുകൊണ്ട് ആമ്മേൻ’ എന്ന് പ്രത്യുത്തരിക്കുന്നു. കാർമ്മികൻ
#Catechism #Holy Mass

പൂഖ്ദാൻകോൻ

‘നിങ്ങളുടെ കല്പന’ എന്നർത്ഥം വരുന്ന പൂഖ്ദാൻകോൻ എന്ന് പുരോഹിതൻ ചൊല്ലുന്നതിന് ജനം പൂഖ്ദാനേ ദമ്ശിഹാ (മിശിഹായുടെ കല്പന) എന്ന് മറുപടി നല്കുന്ന രീതിയിലാണ് സീറോമലബാർസഭയിലെ സുറിയാനിഭാഷയിലുള്ള കുർബാനക്രമം
#Catechism #Holy Mass

മിശിഹായുടെ പ്രതിനിധിയായ പുരോഹിതൻ

വിശുദ്ധ കുർബാനയർപ്പിക്കുന്ന പുരോഹിതൻ ഈശോമിശിഹായെ പ്രതിനിധാനം ചെയ്യുന്നു. കർത്താവിന്റെ സ്ഥാനത്തുനിന്നാണ് പുരോഹിതൻ പ്രാർത്ഥനകൾക്കു നേതൃത്വം കൊടുക്കുന്നതും തിരുകർമ്മങ്ങൾ അനുഷ്ഠിക്കുന്നതും. പട്ടം സ്വീകരിച്ച് മിശിഹായുടെ ശുശ്രൂഷാപൗരോഹിത്യത്തിൽ സവിശേഷമായ രീതിയിൽ
#Catechism #Holy Mass

മദ്ബഹായിൽനിന്ന് ബേമ്മയിലേക്കുള്ള പ്രദക്ഷിണം

കാർമ്മികനും ശുശ്രൂഷികളും സങ്കീർത്തിയിൽനിന്ന് മദ്ബഹായിൽ പ്രവേശിച്ച് അവിടെ നിന്ന് ബേമ്മയിലേക്ക് പ്രദക്ഷിണമായിപോകുന്നു. ഈ പ്രദക്ഷിണത്തിന് പ്രതീകാത്മകമായ ഒരു അർത്ഥം ഉണ്ട്. സ്വർഗത്തിൽനിന്നും ഭൂമിയിലേക്കുള്ള കർത്താവിന്റെ ഇറങ്ങിവരവാണ് ഇവിടെ
#Catechism #Holy Mass

ആമുഖശുശ്രൂഷ

  കുർബാനയർപ്പണത്തിനുവേണ്ടി ഒരുങ്ങി കാർമ്മികൻ മദ്ബഹായിൽ നിന്നു ബേമ്മയിലെത്തുന്ന പ്രദക്ഷിണത്തെ കേന്ദ്രീകരിച്ചുള്ളതാണ് സീറോമലബാർ കുർബാനയുടെ ആമുഖശുശ്രൂഷ. ഈ പ്രദക്ഷിണം സാധ്യമാക്കാൻ വേണ്ടിയാണ് മദ്ബഹായുടെ വിരി തുറന്നിരുന്നത്. മെത്രാൻ
#Catechism #Holy Mass

വിശുദ്ധ കുർബാനയുടെ വിവിധഭാഗങ്ങൾ

സീറോമലബാർ വിശുദ്ധ കുർബാനയെ ഏഴു ഭാഗങ്ങളായി തിരിക്കാം.ആമുഖശുശ്രൂഷ, വചനശുശ്രൂഷ, അനാഫൊറയ്ക്കുള്ള ഒരുക്കം (ദിവ്യരഹസ്യങ്ങളുടെ ഒരുക്കം, ആദ്ധ്യാത്മിക ഒരുക്കം), കൂദാശ (അനാഫൊറ), കുർബാനസ്വീകരണത്തിനുള്ള ഒരുക്കം  (അനുതാപശ്രുശൂഷ,വിഭജനശ്രുശൂഷ), ദൈവൈക്യശുശ്രൂഷ (വിശുദ്ധ
#Catechism #Holy Mass

കുർബാനയാഘോഷത്തിന്റെ വിവിധ ക്രമങ്ങൾ

നമ്മുടെ കുർബാനയ്ക്ക് മൂന്നു രൂപങ്ങളാണുള്ളത്. ഏറ്റവും ആഘോഷപൂർവ്വകമായ കുർബാന (Most Solemn Form = റാസ), ആഘോഷപൂർവ്വകമായ കുർബാന (Solemn Form), സാധാരണകുർബാന (Simple Form), ആഘോഷഘടകങ്ങളുടെ
#Catechism #Holy Mass

മാർ അദ്ദായി മാർ മാറി കൂദാശ ക്രമം

കിഴക്കിന്റെ പ്രബോധകരായ മാർ അദ്ദായി മാർ മാറി  കൂദാശ ക്രമമാണ് നമ്മൾ കാലാ കാലങ്ങളിൽ വിശുദ്ധ കുർബാനയിൽ പരിചയിച്ചിരിക്കുന്നത്. വിശ്വാസപ്രമാണത്തിന് ശേഷം വൈദികന്റെ സമൂഹത്തോടുള്ള യാചനാ പ്രാർത്ഥനയോടുകൂടി
#Catechism #Holy Mass

വിശുദ്ധ കുർബാനയുടെ മൂന്ന് രൂപങ്ങൾ

വിശുദ്ധ കുർബാനയുടെ മൂന്ന് രൂപങ്ങൾ: സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയ്ക്ക് മൂന്ന് രൂപങ്ങളാണുള്ളത്. ഏറ്റവും ആഘോഷപൂർവ്വകമായി കുർബാന (Most  Solemn  Form) (റാസ), ആഘോഷപൂർവ്വകമായ കുർബാന