December 1, 2025
#Catechism #Holy Mass

വിശുദ്ധ കുർബാന സ്വീകരണത്തിനുള്ള ഒരുക്കം

വിശുദ്ധ കുർബാന സ്വീകരണത്തിലൂടെയുള്ള ദൈവൈക്യശുശ്രൂഷയ്ക്കുവേണ്ടി ആരാധനാസമൂഹം മുഴുവൻ ഒരുങ്ങുന്നു. അനുതാപത്തോടെ ദൈവത്തോടും സഹോദരങ്ങളോടും അനുരജനപ്പെടുന്ന പാപമോചനശുശ്രൂഷ (ഹൂസായ ശുശ്രൂഷ) ഈ ഒരുക്കത്തിലെ പ്രധാന ഘടകമാണ്. സ്വർഗവാസികളുടെ സമാധാനവും
#Catechism #Holy Mass

കൂദാശാ ശുശ്രൂഷ (അനാഫൊറ)

കുർബാനയുടെ മുഖ്യഭാഗമാണ് കൂദാശ അഥവാ അനാഫൊറ. ദൈവത്തിന്റെ സൃഷ്ടികർമ്മത്തെയും രക്ഷാകർമ്മത്തെയുംപ്രതി അവിടുത്തേക്ക് സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്ന പ്രാർത്ഥനകളാണ് കൂദാശയിൽ പ്രധാനമായിട്ടുള്ളത്. കൂദാശ എന്ന വാക്കിന് മഹത്ത്വപ്പെടുത്തൽ, പവിത്രീകരിക്കൽ
#Catechism #Holy Mass

ഒരുക്കശുശൂഷ

കുർബാനയർപ്പണവേളയായ കൂദാശയ്ക്ക് (അനാഫൊറ) വേണ്ടിയുള്ള ഒരുക്കം കുർബാനയിൽ വളരെ പ്രധാന്യമുള്ളതാണ്. ബാഹ്യമായ ഒരുക്കം, ആന്തരികമായ ഒരുക്കം എന്നിങ്ങനെ രണ്ടുതരം ഒരുക്കങ്ങളുണ്ട്. ദിവ്യരഹസ്യങ്ങളായ അപ്പവും വീഞ്ഞും തയ്യാറാക്കി ഉപപീഠങ്ങളിൽ
#Catechism #Holy Mass

വചനശുശ്രൂഷ

        വചനമായ കർത്താവിന്റെ രക്ഷാകരമായ ശുശ്രൂഷയുടെ ആഘോഷമാണ് വചനശുശ്രൂഷ. കർത്താവിന്റെ ശുശ്രൂഷയുടെ പൂർത്തീകരണസ്ഥാനം ജറുസലേമായിരുന്നു. ഈ ജറുസലേമിന്റെതന്നെ പ്രതീകമായ ബേമ്മയിലാണ് വചനശുശ്രൂഷ നടക്കുന്നത്. യഹൂദസിനഗോഗിലെ സിനാക്സിസ് (Synaxis)
#Catechism #Holy Mass

ഉത്ഥാനഗീതം (ലാകുമാറാ)

 ആമുഖശുശ്രൂഷയുടെ സമാപനത്തിലുള്ള ‘സകലത്തിന്റെയും നാഥാ’ (ലാകുമാറ) ക്രൈസ്തവ പാരമ്പര്യത്തിലെതന്നെ അത്യുദാത്തങ്ങളായ പ്രാർത്ഥനകളിലൊന്നാണ്. നാലാം നൂറ്റാണ്ടിൽ വിരചിതമായതാണ് ഈ ഗീതം. കർത്താവിന്റെ പ്രത്യക്ഷീകരണം അനുസ്മരിച്ചുകൊണ്ടാണ് ലാകുമാറ പാടുന്നത്. നമ്മുടെ
#Catechism #Holy Mass

ധൂപാശീർവാദം

വിശുദ്ധ കുർബാനയിൽ ധൂപത്തിന് രണ്ട് അർത്ഥങ്ങളാണുള്ളതെന്ന് ധൂപാശീർവാദപ്രാർത്ഥന വ്യക്തമാക്കുന്നു. ദൈവസംപ്രീതിയും ദൈവജനത്തിന്റെ പാപമോചനവുമാണ് ധൂപാർച്ചനയുടെ രണ്ട് പ്രധാനലക്ഷ്യങ്ങൾ. അവലംബം സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം  
#Catechism #Holy Mass

മദ്ബഹാഗീതം (ഓനീസാ ദ്കങ്കേ)

 പുരാതനപാരമ്പര്യമനുസരിച്ച് ആമുഖശുശ്രൂഷയിലെ പ്രധാന ഘടകമായിരുന്ന മദ്ബഹാഗീതം ഇന്ന് സാധാരണമായി റാസയിലാണ് ഉപയോഗിക്കുന്നത്. മദ്ബഹാഗീതത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ആദ്യഭാഗത്ത് കാലത്തിന്റെയോ തിരുനാളിന്റെയോ ചൈതന്യം അനുസ്മരിക്കുന്നു. രണ്ടാം ഭാഗം പൊതുവേ
#Catechism #Holy Mass

സങ്കീർത്തനമാല (മർമ്മീസ)

സാധാരണമായി മൂന്നു സങ്കീർത്തനങ്ങളുടെ ഒരു ഗണമാണ് മർമ്മീസ. മർമ്മീസ എന്ന പദം കൊണ്ട് സ്തുതികളുയർത്തുക എന്നാണർത്ഥമാക്കുന്നത്.       കർത്താവിന് ഏറ്റവും പ്രിയങ്കരമായ പ്രാർത്ഥനയായിരുന്ന സങ്കീർത്തനങ്ങൾ സഭയ്ക്കും ഏറെ
#Catechism #Holy Mass

നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ

   ‘നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ’ എന്ന മ്ശംശാനയുടെ ഉദ്ഘോഷണം കുർബാനയിൽ പലപ്രാവശ്യമുണ്ട്. സമൂഹത്തെ പ്രാർത്ഥനകളിൽ ഉൾചേർക്കാൻ വേണ്ടിയാണ് മ്ശംശാന ഇങ്ങനെ ഉദ്ഘോഷിക്കുന്നത്. നമ്മുടെ സമാധാനം തന്നെയായ
#Catechism #Holy Mass

കർത്തൃപ്രാർത്ഥനപ്രാർത്ഥന

 സീറോമലബാർ കുർബാനയിൽ ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന മൂന്നുപ്രാവശ്യമുണ്ട്. ആരംഭത്തിലും അവസാനത്തിലും കുർബാന സ്വീകരണത്തിനുമുമ്പും, വിശുദ്ധ കുർബാനയുടെ ആരംഭത്തിലും അവസാനത്തിലുമുള്ള കർത്തൃപ്രാർത്ഥന പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന്റെ