3. ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ഫലങ്ങൾ എന്തൊക്കെയാണ്? 1. ദിവ്യകാരുണ്യ സ്വീകരണം ക്രിസ്തുവിനോടുള്ള നമ്മുടെ ഐക്യം വളർത്തുന്നു. 2.മാമ്മോദിസായിൽ സ്വീകരിച്ച കൃപാവരത്തിന്റെ ജീവനെ സംരക്ഷിക്കുകയും, വർധിപ്പിക്കുകയും, നവീകരിക്കുകയും ചെയ്യുന്നു.
വിശുദ്ധ കുർബാന അർപ്പണം അവസാനിക്കുന്നതോടെ വിശുദ്ധ കുർബാനയിലുള്ള ക്രിസ്തുവിന്റെ സാന്നിധ്യം ഇല്ലാതാകുന്നുണ്ടോ? ക്രിസ്തുവിന്റെ ദിവ്യകാരുണ്യ സാന്നിധ്യം ഏതുസമയം വരെ തുടരും? ക്രിസ്തുവിന്റെ ദിവ്യകാരുണ്യ സാന്നിധ്യം കൂദാശകർമ്മത്തിന്റെ നിമിഷം
വിശുദ്ധ ബലിയർപ്പണത്തിൽ, സങ്കീർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. യഹൂദ പാരമ്പര്യത്തിലെ, ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകൾ ആയിരുന്നു സങ്കീർത്തനങ്ങൾ. വിശുദ്ധ ബലിയർപ്പണത്തിൽ സങ്കീർത്തനങ്ങൾ പാടുമ്പോഴും, ചൊല്ലുമ്പോഴും നാം ധ്യാനിക്കുന്നതു കർത്താവിന്റെ
വിശുദ്ധ കുർബാനയിൽ അനുരഞ്ജന ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത് കർത്താവിന്റെ രക്ഷാകര രഹസ്യങ്ങൾ മുഴുവൻ ധ്യാനിച്ച ശേഷമാണ്. കാരണം, രക്ഷാകര പദ്ധതിയുടെ മുഴുവൻ ലക്ഷ്യവും ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനവും,
ഒരുക്ക ശുശ്രൂഷയെ രണ്ടു ഭാഗങ്ങളായിട്ട് തിരിക്കാറുണ്ട്; ഭൗതിക ഒരുക്കവും, ആത്മീയ ഒരുക്കവും. അപ്പവും, വീഞ്ഞും ഒരുക്കുന്നത്, ബലിവസ്തുക്കളുടെ പ്രദക്ഷിണവും, കൈകഴുകുന്നത് എല്ലാം ഭൗതിക ഒരുക്കത്തിന്റെ പ്രതീകമാണ്. വിശ്വാസപ്രമാണം
ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണത്തിൽ നമ്മൾ ചൊല്ലാറുണ്ട്; അവൻ പാതാളത്തിലേക്കിറങ്ങി. ഈശോ മരിച്ചതിനു ശേഷം, ഉയർപ്പിനു മുൻപായിട്ട്, പാതാളത്തിലേക്ക് ഇറങ്ങി എന്നൊരു പാരമ്പര്യം സഭയിലുണ്ട്. പാതാളത്തിൽ ഇറങ്ങി കഴിഞ്ഞപ്പോൾ,
നമ്മുടെ വിശുദ്ധ കുർബാന ക്രമത്തിൽ അയോഗ്യരെ പറഞ്ഞയക്കൽ എന്നൊരു കർമ്മം ആദ്യമ കാലം മുതലേ ഉണ്ടായിരുന്നു. ആദിമസഭയിൽ മാമ്മോദീസ സ്വീകരിച്ചവർക്കു മാത്രമേ, വിശുദ്ധ കുർബാനയുടെ കൂദാശ ഭാഗത്തിൽ
സ്തുതിയുടെയും കൃതജ്ഞതയുടെയും പ്രകാശനമാണ് സമാപനശുശ്രൂഷയുടെ മുഖ്യപ്രമേയം. വിശുദ്ധ കുർബാന സ്വീകരിച്ച സമൂഹം കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ദൈവത്തെ സ്തുതിക്കുകയും കുർബാനയുടെ ഫലങ്ങൾ ഈ ലോകജീവിതത്തിലും മരണാനന്തര ജീവിതത്തിലും കൈവരട്ടെ
ദൈവത്തോടും സഹോദരങ്ങളോടുമുള്ള ഗാഢമായ ഐക്യം സ്ഥാപിക്കുക എന്നതാണ് കൂർബാനയിലൂടെ ലക്ഷ്യമാക്കുന്നത്. ദൈവൈക്യശുശ്രൂഷയിലെ ഏറ്റവും അടുത്ത ഒരുക്കമാണ് കർത്തൃപ്രാർത്ഥന. ദൈവത്തോടും സഹോദരങ്ങളോടും അനുരഞ്ജനപ്പെട്ട് ഗാഢമായ ഐക്യപ്പെടലിന് ഒരുങ്ങിനില്ക്കുന്ന ദൈവമക്കളാണ്