April 16, 2025
#Catechism #Holy Mass

ഭൗതിക ഒരുക്കവും,   ആത്മീയ  ഒരുക്കവും

ഒരുക്ക ശുശ്രൂഷയെ  രണ്ടു ഭാഗങ്ങളായിട്ട് തിരിക്കാറുണ്ട്; ഭൗതിക ഒരുക്കവും,   ആത്മീയ  ഒരുക്കവും.  അപ്പവും, വീഞ്ഞും ഒരുക്കുന്നത്, ബലിവസ്തുക്കളുടെ പ്രദക്ഷിണവും, കൈകഴുകുന്നത് എല്ലാം  ഭൗതിക ഒരുക്കത്തിന്റെ പ്രതീകമാണ്.  വിശ്വാസപ്രമാണം
#Catechism #Church #Holy Mass

മരണ ശേഷം പാതാളത്തിലേക്കിറങ്ങിയ കർത്താവും സർവ്വാധിപനാം കർത്താവേ എന്ന ഗാനവും

ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണത്തിൽ നമ്മൾ ചൊല്ലാറുണ്ട്; അവൻ പാതാളത്തിലേക്കിറങ്ങി. ഈശോ മരിച്ചതിനു ശേഷം, ഉയർപ്പിനു മുൻപായിട്ട്, പാതാളത്തിലേക്ക് ഇറങ്ങി എന്നൊരു പാരമ്പര്യം സഭയിലുണ്ട്. പാതാളത്തിൽ ഇറങ്ങി കഴിഞ്ഞപ്പോൾ,
#Catechism #Holy Mass

അയോഗ്യരെ പറഞ്ഞയക്കൽ

നമ്മുടെ വിശുദ്ധ കുർബാന  ക്രമത്തിൽ അയോഗ്യരെ പറഞ്ഞയക്കൽ എന്നൊരു കർമ്മം ആദ്യമ കാലം മുതലേ ഉണ്ടായിരുന്നു. ആദിമസഭയിൽ മാമ്മോദീസ സ്വീകരിച്ചവർക്കു മാത്രമേ, വിശുദ്ധ കുർബാനയുടെ കൂദാശ ഭാഗത്തിൽ
#Catechism #Holy Mass

സമാപനശുശ്രൂഷ

സ്തുതിയുടെയും കൃതജ്ഞതയുടെയും പ്രകാശനമാണ് സമാപനശുശ്രൂഷയുടെ മുഖ്യപ്രമേയം. വിശുദ്ധ കുർബാന സ്വീകരിച്ച സമൂഹം കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ദൈവത്തെ സ്തുതിക്കുകയും കുർബാനയുടെ ഫലങ്ങൾ ഈ ലോകജീവിതത്തിലും മരണാനന്തര ജീവിതത്തിലും കൈവരട്ടെ
#Catechism #Holy Mass

ദൈവൈക്യശുശ്രുക്ഷ

ദൈവത്തോടും സഹോദരങ്ങളോടുമുള്ള ഗാഢമായ ഐക്യം സ്ഥാപിക്കുക എന്നതാണ് കൂർബാനയിലൂടെ ലക്ഷ്യമാക്കുന്നത്. ദൈവൈക്യശുശ്രൂഷയിലെ ഏറ്റവും അടുത്ത ഒരുക്കമാണ് കർത്തൃപ്രാർത്ഥന. ദൈവത്തോടും സഹോദരങ്ങളോടും അനുരഞ്ജനപ്പെട്ട് ഗാഢമായ ഐക്യപ്പെടലിന് ഒരുങ്ങിനില്ക്കുന്ന ദൈവമക്കളാണ്
#Catechism #Holy Mass

വിശുദ്ധ കുർബാന സ്വീകരണത്തിനുള്ള ഒരുക്കം

വിശുദ്ധ കുർബാന സ്വീകരണത്തിലൂടെയുള്ള ദൈവൈക്യശുശ്രൂഷയ്ക്കുവേണ്ടി ആരാധനാസമൂഹം മുഴുവൻ ഒരുങ്ങുന്നു. അനുതാപത്തോടെ ദൈവത്തോടും സഹോദരങ്ങളോടും അനുരജനപ്പെടുന്ന പാപമോചനശുശ്രൂഷ (ഹൂസായ ശുശ്രൂഷ) ഈ ഒരുക്കത്തിലെ പ്രധാന ഘടകമാണ്. സ്വർഗവാസികളുടെ സമാധാനവും
#Catechism #Holy Mass

കൂദാശാ ശുശ്രൂഷ (അനാഫൊറ)

കുർബാനയുടെ മുഖ്യഭാഗമാണ് കൂദാശ അഥവാ അനാഫൊറ. ദൈവത്തിന്റെ സൃഷ്ടികർമ്മത്തെയും രക്ഷാകർമ്മത്തെയുംപ്രതി അവിടുത്തേക്ക് സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്ന പ്രാർത്ഥനകളാണ് കൂദാശയിൽ പ്രധാനമായിട്ടുള്ളത്. കൂദാശ എന്ന വാക്കിന് മഹത്ത്വപ്പെടുത്തൽ, പവിത്രീകരിക്കൽ
#Catechism #Holy Mass

ഒരുക്കശുശൂഷ

കുർബാനയർപ്പണവേളയായ കൂദാശയ്ക്ക് (അനാഫൊറ) വേണ്ടിയുള്ള ഒരുക്കം കുർബാനയിൽ വളരെ പ്രധാന്യമുള്ളതാണ്. ബാഹ്യമായ ഒരുക്കം, ആന്തരികമായ ഒരുക്കം എന്നിങ്ങനെ രണ്ടുതരം ഒരുക്കങ്ങളുണ്ട്. ദിവ്യരഹസ്യങ്ങളായ അപ്പവും വീഞ്ഞും തയ്യാറാക്കി ഉപപീഠങ്ങളിൽ
#Catechism #Holy Mass

വചനശുശ്രൂഷ

        വചനമായ കർത്താവിന്റെ രക്ഷാകരമായ ശുശ്രൂഷയുടെ ആഘോഷമാണ് വചനശുശ്രൂഷ. കർത്താവിന്റെ ശുശ്രൂഷയുടെ പൂർത്തീകരണസ്ഥാനം ജറുസലേമായിരുന്നു. ഈ ജറുസലേമിന്റെതന്നെ പ്രതീകമായ ബേമ്മയിലാണ് വചനശുശ്രൂഷ നടക്കുന്നത്. യഹൂദസിനഗോഗിലെ സിനാക്സിസ് (Synaxis)
#Catechism #Holy Mass

ഉത്ഥാനഗീതം (ലാകുമാറാ)

 ആമുഖശുശ്രൂഷയുടെ സമാപനത്തിലുള്ള ‘സകലത്തിന്റെയും നാഥാ’ (ലാകുമാറ) ക്രൈസ്തവ പാരമ്പര്യത്തിലെതന്നെ അത്യുദാത്തങ്ങളായ പ്രാർത്ഥനകളിലൊന്നാണ്. നാലാം നൂറ്റാണ്ടിൽ വിരചിതമായതാണ് ഈ ഗീതം. കർത്താവിന്റെ പ്രത്യക്ഷീകരണം അനുസ്മരിച്ചുകൊണ്ടാണ് ലാകുമാറ പാടുന്നത്. നമ്മുടെ