December 1, 2025
#Catechism #Church

ബലിയർപ്പണത്തിൽ ഈശോയുടെ രഹസ്യ ജീവിതം അനുസ്മരിക്കുന്നതെപ്പോഴാണ് !!

വിശുദ്ധ ബലിയർപ്പണത്തിൽ സങ്കീർത്തനങ്ങൾ പാടുമ്പോഴും, ചൊല്ലുമ്പോഴും നാം ധ്യാനിക്കുന്നതു കർത്താവിന്റെ രഹസ്യ ജീവിതമാണ്. ക്രിസ്തു തന്റെ രഹസ്യ ജീവിതത്തിൽ എതൊരു യഹൂദ ബാലനെയും, യുവാവിനെയും പോലെ സങ്കീർത്തനങ്ങൾ
#Catechism #Church

വിശുദ്ധ കുർബാന സ്വീകരണം പരിശുദ്ധാത്മാവിനെ വർധിപ്പിക്കുന്നു

വിശുദ്ധ കുർബാന സ്വീകരണവും പങ്കാളിത്തവും നമ്മിൽ പരിശുദ്ധാത്മാവിനെ സജീവമാക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ എഴുതുന്നു, അവിടുത്തെ ശരീരത്തിലും രക്തത്തിലും ഉള്ള നമ്മുടെ പങ്കാളിത്തത്തിലൂടെ ക്രിസ്തു നമുക്ക്
#Catechism #Church

ചോദ്യവും ഉത്തരവും

11. ഞായറാഴ്ച കടം നിയമമായി മാറുന്നത് എപ്പോഴാണ്? ആറാം നൂറ്റാണ്ടിലാണ്. എന്നാൽ നിയമത്താൽ അനുശാസിക്കപ്പെട്ട ഒരു കടമയായി തീരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപേ ആദിമ സഭയുടെ കാലം മുതൽ
#Catechism #Church #Saints

ഓരോ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോഴും പരിശുദ്ധ അമ്മയെ നാം അമ്മയായി സ്വീകരിക്കുന്നു

വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ചാക്രിക ലേഖനമാണ് വിശുദ്ധ കുർബാനയും സഭയും. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ എഴുതി, ഓരോ വിശുദ്ധ ബലിയർപ്പണവും
#Catechism #Church #Saints

വിശുദ്ധ കുർബാന വിശ്വാസം ജീവിച്ച പരിശുദ്ധ അമ്മ

വിശുദ്ധ കുർബാനയുടെ വിശ്വാസത്തെ നിർവചിച്ചാൽ; നമ്മൾ വിശുദ്ധ ബലിയർപ്പണത്തിൽ സ്വീകരിക്കുന്നത്; അപ്പവും, വീഞ്ഞുമല്ല ഈശോയുടെ തിരുശരീരവും, തിരുരക്തവുമാണ്. ഈ വിശ്വാസം ആദ്യം ജീവിച്ചത് പരിശുദ്ധ അമ്മയാണ്.പരിശുദ്ധാത്മാവിനാൽ അവൾ
#Catechism #Church #News

ഈശോ ഉയിർപ്പിക്കപ്പെട്ടശേഷം സ്വർഗ്ഗാരോഹണ നാളുവരെ എന്തു ചെയ്യുകയായിരുന്നു

ആഗോള കത്തോലിക്കാ സഭയിലെ പോപ്പ് എമിരിറ്റസാണ് ബെനഡിക്റ്റ് പതിനാറാമൻ. (യഥാർഥനാമം: ജോസഫ്‌ റാറ്റ്‌സിംഗർ, ജനനം: ഏപ്രിൽ 16, 1927, ബവേറിയ, ജർമ്മനി). 2005 – 2013 വരെ
#Biblical References #Church

“ഒന്നും നഷ്ടപെടരുത്” ( യോഹ 6 , 12 )

ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങൾ എല്ലാം ശേഖരിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തു ( യോഹ 6 , 12 )ബലിയുടെ മഹത്വത്തെയും ബലിവസ്തുവിലെ നിത്യ സാന്നിധ്യത്തെയും അവതരിപ്പിക്കാൻ പരിശ്രമിക്കുന്നു.