രണ്ട് അരമനകളിലെ വിധി പ്രഖ്യാപനങ്ങൾക്ക് ശേഷം ഈശോയുടെ കുരിശ് മരണയാത്രയാണ്. കർത്താവിന്റെ കുരിശിന്റെ വഴി അനുസ്മരിപ്പിച്ചാണ് വൈദികൻ തിരുശരീരവും, തിരുരക്തവും വഹിച്ചു കാൽവരിയുടെ പ്രതീകമായ ബലിപീഠത്തിലേക്കു വരുന്നത്.വീണ്ടും
ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ രണ്ട് അരമനകളിലേക്ക് നയിക്കുന്നുണ്ട്; ഒന്ന്, കയ്യാഫസിന്റെ അരമനയും, രണ്ടു പീലാത്തോസിന്റെ അരമനയും. അവിടെ കർത്താവിന്റെ മരണത്തിനുള്ള വിധി പ്രഖ്യാപനങ്ങൾ നടക്കുകയാണ്. അതിന്റെ
വിശുദ്ധ ബലിയർപ്പണത്തിൽ, ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ ബന്ധിക്കുന്ന രംഗം നാം അനുസ്മരിക്കുന്നത് ദൈവവചന വായനക്ക് ശേഷമാണ്. ദൈവവചന ശുശ്രൂഷയുടെ സമയത്ത്, വചന വായനയോട് അനുബന്ധിച്ച്, ആഘോഷപൂർവ്വമാണ്
“സഭ വി. കുർബാനയിൽനിന്ന്” എന്ന ചാക്രികലേഖനത്തിന്‍റെ മൂന്നാമദ്ധ്യായം പരി. കുർബാനയുടെ ‘ശ്ലൈഹിക’ ഭാവത്തെക്കുറിച്ചാണ്. സഭ ശ്ലൈഹികമാണെന്നു പറയുന്നതുപോലെ പരി. കുർബാനയും ശ്ലൈഹികമാണെന്ന് പറയാമെന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ശ്ലീഹന്മാരുടെ
വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പാ പരിശുദ്ധ കുർബാനയെ കേന്ദ്രമാക്കി ജീവിച്ച ഒരു വ്യക്തിയായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ സംബന്ധിച്ച അദ്ദേഹത്തിന് കൗൺസിൽ അതിന്‍റെ ആദ്യത്തെ രേഖയ്ക്കു നൽകിയ
ഒരേസമയം വിരുന്നും ബലിയർപ്പണവുമായിരുന്ന വിശുദ്ധ കുർബാന എപ്പോഴാണ് പൂർണ്ണമായും ആരാധനാക്രമ രീതിയിലുള്ള ഒരു ബലിയർപ്പണമായി രൂപപ്പെട്ടത് എന്ന് കൃത്യമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. സഭാ പിതാവായ വിശുദ്ധ
അപ്പം മുറിക്കൽ ശുശ്രൂഷയെ കുറിച്ച് അപ്പോസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ ഒരുപാട് പരാമർശങ്ങൾ ഉണ്ട്. അപ്പം മുറിക്കൽ ശുശ്രൂഷ എപ്രകാരമായിരിക്കണം എന്ന് യേശുക്രിസ്തുവിന്റെ പെസഹാ ആചരണത്തെ ഉദ്ധരിച്ചുകൊണ്ട് പൗലോസ് ശ്ലീഹാ
തിരുസഭയിലെ വിവിധ ഭക്താനുഷ്ഠാനങ്ങളിലൊന്നായി ദിവ്യകാരുണ്യ ആരാധനയെ നമുക്ക് പരിഗണിക്കാൻ കഴിയില്ല. ദിവ്യകാരുണ്യ ആരാധന, ദൈവത്തിന് മാത്രം നൽകുന്ന ആരാധനയാണ്. വിശുദ്ധ കുർബാന അർപ്പണ സമയത്തും അതിനുശേഷവും ഇത്
വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ, തന്റെ ചാക്രിക ലേഖനമായ ‘സഭയും വിശുദ്ധ കുർബാനയും’ നമ്പർ 25 -ൽ പറയുന്നുണ്ട്, വിശുദ്ധ കുർബാനയുടെ ആരാധന, സഭാ ജീവിതത്തിന് വിലമതിക്കാനാവാത്ത
യേശുവിനോടൊപ്പം സമയം ചെലവാക്കുന്നതും, വത്സല ശിഷ്യനെ പോലെ അവിടുത്തെ മാറിൽ ചേർന്ന് കിടന്ന് ഹൃദയത്തിൽ അഗാധമായ സ്നേഹം അനുഭവിക്കുന്നതും എത്ര ആനന്ദകരമാണ്. നമ്മുടെ കാലഘട്ടത്തിൽ, ക്രൈസ്തവർ എല്ലാറ്റിലും