January 15, 2026
#Adorations #Catechism #Church Fathers #Literature #Mission

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ!! ഈ പ്രാർത്ഥനാ ജപത്തിന്റെ ആരംഭവും വളർച്ചയും; അതോടൊപ്പം ഈ ജപത്തിനു സഭ അനുവദിച്ചിരിക്കുന്ന ദണ്ഡ വിമോചനവും

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ!! എന്ന പ്രാർത്ഥന 19-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ പ്രാർത്ഥന പുസ്തകമായ റാക്കോൾട്ടയിൽ (the Raccolta ) (അക്ഷരാർത്ഥത്തിൽ “ശേഖരം”)
#Adorations #Catechism #Church Fathers #International #News #Saints

കാർലോ അക്യുട്ടീസിന്റെയും, പിയർ ജിയോർജിയോ ഫ്രസ്സാറ്റിയുടെയും വിശുദ്ധ പദവി ഇന്ന് പ്രഖ്യാപിക്കുമ്പോൾ അവരുടെ ജീവിതങ്ങളെ ഒന്നറിയാൻ ശ്രമിക്കാം !!

ആഗോള കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും സവിശേഷമായ സുദിനമാണ് 2025 സെപ്റ്റംബർ 7, കത്തോലിക്ക സഭയ്ക്ക് പുതുതായി രണ്ട് വിശുദ്ധരെ ലഭിക്കുന്നു. മാത്രവുമല്ല, ലയോ പതിനാലാമൻ പാപ്പ
#Catechism #Church #Church Fathers #History #Media

അനുദിനം ബലിയർപ്പണത്തിൽ പങ്കെടുക്കാൻ സാധിക്കുന്നവർ എത്ര ഭാഗ്യവാന്മാർ; അവർ ദൈവത്തെ നിരന്തരം സ്തുതിക്കട്ടെ!!

അനുദിന ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവർക്ക് നിരവധി അനുഗ്രഹങ്ങൾ ലഭിക്കും; ഒന്നാമതായി, പരിശുദ്ധ ത്രിത്വത്തിന് ലഭിക്കേണ്ട മഹത്വവും, മാലാഖമാരുടെ ആനന്ദവും, പാപികളുടെ മോചനവും, നീതിമാന്മാരുടെ ദൈവിക സഹായവും, ശുദ്ധീകരണ ആത്മാക്കളുടെ
#Catechism #Church Fathers #Experiences #History #Holy Bible #Literature #Patristic

പരിശുദ്ധ അമ്മ മരിച്ചപ്പോൾ എത്ര വയസായിരുന്നു !!!

പരിശുദ്ധ അമ്മയുടെ പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബ്രിജിത്താ പുണ്യവതിയും, അമ്മ ത്രേസ്യയും പ്രചരിപ്പിച്ച 63 മണി ജപമാലയുമായി ബന്ധപെട്ടു നിൽക്കുന്നതാണ്; ഇത് അറിയപ്പെടുന്നത് ബ്രിജിറ്റൈൻ ജപമാല അല്ലെങ്കിൽ
#Catechism #Church #Church Fathers

ചോദ്യവും ഉത്തരവും

കാൽവരിയിൽ ബലി പൂർത്തിയായതല്ലേ; ഇനി ഒരു ബലിയുടെ ആവശ്യകതയെന്താണ്? വിശുദ്ധ കുർബാനെയെകുറിച്ച് ചിന്തിക്കുമ്പോൾ പലർക്കും ഉള്ള സംശയമാണ്, കാൽവരിയിലെ ബലി പൂർത്തിയായതല്ലേ; ഇനി ഒരു ബലിയുടെ അടിസ്ഥാനം
#Church #Church Fathers #Saints

വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുത്ത യോദ്ധാവ്

പാസ്ക്കൽ വൈസ് എന്ന സ്പാനിഷ് യോദ്ധാവ് നിത്യേന ഒന്നോ അതിലധികമോ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു. അദ്ദേഹം രാജാവിൻ്റെ കീഴിൽ സേവനം ചെയ്യുമ്പോൾ, സ്പെയിനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കയ്യടക്കി
#Church #Church Fathers

ശ്രോതാക്കളെ നിങ്ങൾ പോയി വാതിൽക്കൽ കാവൽ നിൽക്കുവിൻ

കാറോസൂസാ പ്രാർത്ഥനകൾ ചൊല്ലിയ ശേഷം ഒരു ആശിർവാദ പ്രാർത്ഥനയുണ്ട്. ആദ്യ കാലഘട്ടങ്ങളിൽ മാമോദിസ സ്വീകരിക്കാത്തവരും, ജീവന്റെ അടയാളം സ്വീകരിച്ചിട്ടില്ലാത്തവരും, കുർബാന സ്വീകരിക്കാത്തവരും അതി വിശുദ്ധ തിരുകർമ്മത്തിലേക്കു പ്രവേശിക്കുന്നതിനു