ദൈവീക രഹസ്യങ്ങളെ മനോഹരമായി വചനത്തിലൂടെ അവതരിപ്പിച്ച വ്യക്തിയാണ് വിശുദ്ധ യോഹന്നാൻ. അദ്ദേഹത്തിന്റെ വചനം ബൈബിൾ പണ്ഡിതർക്കെന്നും, ദൈവിക ജ്ഞാനത്തിന്റെ വെളിപ്പെടുത്തലാണ്. സ്വർഗീയ ആരാധനയെ പ്രതീകാത്മകമായി അർപ്പിക്കുന്ന വെളിപാട്
അവിശ്വാസത്തിന്റെ ശബ്ദം മുഴങ്ങിയ സഖറിയായുടെ ഭവനം, ദൈവാരാധനയുടെ ഭവനമായി മാറുകയാണ്. സ്തോത്ര ഗീതങ്ങളും ദൈവസ്തുതികളും ഉയരുകയാണ്. ഒത്തിരിയേറെ ബലിയർപ്പണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും, സഹകാരി ആയിട്ടും, ഹൃദയത്തിൽ ആരാധന
പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം മനോഹരമായ ഒരു ത്രിത്വ സ്തുതിയാണ്. പരിശുദ്ധ അമ്മ; യേശുവിൽ, പരിശുദ്ധാത്മാവ് നിറഞ്ഞു, പിതാവായ ദൈവത്തെ ആരാധിക്കുന്നു. ഒരു വ്യക്തിക്ക് ത്രിത്വ ആരാധന പൂർണതയിൽ
നിരവധിയായി നമ്മൾ കേട്ടിരിക്കുന്ന ഒരു കാര്യമാണ് പരിശുദ്ധ അമ്മയെപ്പോലെ ബലിപ്പിക്കുക എന്നത്. അത് എങ്ങനെയാണ് സാധ്യമാവുക; അത് വ്യക്തമാവുക, പരിശുദ്ധാത്മാവിനെ കാത്തിരുന്നു പ്രാർത്ഥിച്ച ശിഷ്യൻമാരോടൊപ്പം പരിശുദ്ധ അമ്മയും
ഓരോ ബലിയർപ്പണത്തിലൂടെയും നമ്മൾ പ്രവേശിക്കുന്നത് കർത്താവിന്റെ തിരുമണിക്കുറിലേക്കാണ്. ഓരോ ബലിയിലും; കാൽവരി വഴികളും, കാൽവരി മലയും സന്നിഹിതമാണ്. അങ്ങനെ, ഓരോ ബലിയിലും ക്രിസ്തുവിന്റെ കുരിശിലെ തിരുമൊഴികൾ ആവർത്തിക്കപ്പെടുന്നുണ്ട്;
രാജാക്കന്മാരുടെ ഒന്നാം പുസ്തകം അധ്യായം 19 -ൽ, ദൈവം ഏലിയായ്ക്ക് അപ്പവും വെള്ളവും നൽകുന്നത് നാം വായിക്കുന്നു. ഈ അപ്പവും വെള്ളവും സാധാരണ ഭക്ഷണ പാനീയങ്ങളായിരുന്നില്ല. കാരണം
തിരുവചനത്തിൽ നാം വായിക്കുന്നു കർത്താവിന്റെ ഉയിർപ്പിനു ശേഷം കല്ലറയിൽ അവശേഷിച്ചത് ഒരു കച്ചയായിരുന്നു. ” അവന്റെ പിന്നാലെ വന്ന ശിമയോൻ പത്രോസ് കല്ലറയിൽ പ്രവേശിച്ചു. കച്ച അവിടെ
പാരമ്പര്യമനുസരിച്ചു, ജെറുസലേം ദേവാലയം ബാബിലോൺ പടയാളികൾ അഗ്നിക്ക് ഇരയാക്കിയപ്പോൾ പ്രധാന പുരോഹിതൻ ദേവാലയത്തിന്റെ താക്കോൽ ആകാശത്തിലേക്കെറിയുകയും ആ കീ തിരിച്ചു വരാതിരിക്കുകയും ചെയ്തു. സ്വർഗം അത് സ്വീകരിച്ചുവെന്നാണ്
ഒക്ടോബർ 2-ന് ആരംഭിച്ച “ സഭ; കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ആരംഭിച്ച ബിഷപ്പുമാരുടെ സിനഡിൻ്റെ 16-ാമത് ഓർഡിനറി ജനറൽ അസംബ്ലി ഒക്ടോബർ 27
ന്യൂ മെക്സിക്കോയിലെ സാന്താ ഫേയിലെ ലോറെറ്റോ ചാപ്പൽ മരപ്പണിയുടെ അസാധാരണമായ ഒരു സൃഷ്ടിയാണ്. ന്യൂ മെക്സിക്കോയിലെ സാൻ്റാ ഫെയിലുള്ള ലോറെറ്റോ ചാപ്പലിൻ്റെ ഗോവണി നിർമാതാവിന്റെ വൈധിക്ത്യം കൊണ്ട്