നടന്നു നീങ്ങിയവർക്ക് തിരിച്ചു വരവിന്റെ വഴിയൊരുക്കാൻ വിശുദ്ധ കുർബാന കാരണമാവുകയാണ്. “ആ ദിവസം തന്നെ അവരിൽ രണ്ടു പേര് ജറുസലേമിൽ നിന്ന് എകദേശം അറുപതു സ്താതിയോൺ അകലെയുള്ള
സഭാ പിതാവായ മാർ അപ്രേം മാമോദിസായും പരിശുദ്ധ കുർബാനയും തമ്മിലുള്ള ബന്ധത്തെ സ്ഥിരീകരിക്കുന്നുണ്ട്. മാമോദിസ തൊട്ടിയാകുന്ന ഉദരം ഒരിക്കൽ ജന്മം കൊടുത്ത് കഴിഞ്ഞാൽ, സഭയുടെ മക്കളെ പിന്നീടും
സഭയുടെ മതബോധന ഗ്രന്ഥം 2537-മത്തെ നമ്പറിലാണ് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ ചൊല്ലുന്ന അന്നന്നു വേണ്ടുന്ന ആഹാരം വിശുദ്ധ കുർബാനയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് എന്ന് പഠിപ്പിക്കുന്നത്.
റോമിനടുത്തുള്ള ഫോർമെല്ലോ എന്ന സ്ഥലത്ത് സ്വമേധയാ സ്ഥാനമൊഴിഞ്ഞ് അതീവ ഭക്തി തീഷ്ണതയോടെ പരിശുദ്ധ കുർബാന അർപ്പിക്കുന്ന ഒരു മെത്രാൻ ഉണ്ടായിരുന്നു. എങ്കിലും ചില ദുഷ്ടബുദ്ധികൾ അദ്ദേഹം വിശുദ്ധപാത്രങ്ങൾ
ഈ വിസ്മയവഹമായ ദിവ്യ രഹസ്യത്തെക്കാൾ പരിശുദ്ധവും ദൈവീകവുമായ മറ്റൊരു കർമ്മവും വിശ്വാസികൾക്ക് ചെയ്യാനില്ല എന്ന് നാം ഏറ്റുപറയണം. അത് പരമപരിശുദ്ധനായ ക്രിസ്തുവിൻ്റെ പ്രവർത്തി തന്നെയാണ്. ദൈവത്തിൻ്റെ ദൃഷ്‌ടിയിൽ
വിശുദ്ധ ബലിയർപ്പണത്തിന് ശേഷം നന്ദി പറഞ്ഞു പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്. വിശുദ്ധർ പറയുന്നത് കുറഞ്ഞത് 15 മിനിറ്റ്, അരമണിക്കൂർ എങ്കിലും പ്രാർത്ഥിക്കുന്നത് ഒത്തിരി അനുഗ്രഹപ്രദമാണ് എന്നാണ്. ഇതുമായി ബന്ധപ്പെട്ട
ആവിലായിലെ ഫാദർ ജോണിന്റെ ജീവചരിത്രത്തിൽ നാം വായിക്കുന്ന ഒരു അനുഭവം വിവരിക്കട്ടെ. അദ്ദേഹം ഒരിക്കൽ ദൂരെയൊരു ആശ്രമത്തിൽ കുർബാന അർപ്പിക്കാൻ പോകുകയായിരുന്നു. കുറെ നടന്നപ്പോൾ അദ്ദേഹം ഏറെ
നമ്മുടെ ബലഹീനതകളും ആത്മീയ രോഗങ്ങളും മാറ്റുന്നതിന് ഏറ്റവും പ്രയോജനകരമായ ഔഷധമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയാകുന്ന അഗ്നിയിൽ കത്തിച്ചാമ്പലാകാത്ത പാപ വിഷമുള്ളകളില്ല. പീറ്റർ ജൂലിയാൻ എയ്മാർഡ് പറയുന്നു,
ഏ ഡി 200-ൽ ജീവിച്ചിരുന്ന അപ്പസ്തോല പിതാവാണ് ഇരനെവൂസ്. അദ്ദേഹം പറയുന്നുണ്ട്, വിശുദ്ധ ബലിയർപ്പണം പ്രപഞ്ചത്തെ മുഴുവൻ വിശുദ്ധീകരിക്കുന്നു. സൃഷ്ടിയുടെ ഒരു ഭാഗമായ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത്