7. ഞായറാഴ്ച എങ്ങനെയാണ് കടമുള്ള ദിവസമായി മാറുന്നത്? ആദിമസഭയിൽ വിശുദ്ധ കുർബാനയർപ്പണത്തിനുള്ള പ്രത്യേക ദിവസമായി തിരഞ്ഞെടുത്തിരുന്നത് ഞായറാഴ്ചയാണ് (അപ്പ 20:7). ഡിഡാക്കെയും വിശുദ്ധ ജസ്റ്റിന്റെ കൃതിയും ഞായറാഴ്ചയാചരണത്തെക്കുറിച്ച്
3. ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ഫലങ്ങൾ എന്തൊക്കെയാണ്? 1. ദിവ്യകാരുണ്യ സ്വീകരണം ക്രിസ്തുവിനോടുള്ള നമ്മുടെ ഐക്യം വളർത്തുന്നു. 2.മാമ്മോദിസായിൽ സ്വീകരിച്ച കൃപാവരത്തിന്റെ ജീവനെ സംരക്ഷിക്കുകയും, വർധിപ്പിക്കുകയും, നവീകരിക്കുകയും ചെയ്യുന്നു.
വിശുദ്ധ കുർബാന അർപ്പണം അവസാനിക്കുന്നതോടെ വിശുദ്ധ കുർബാനയിലുള്ള ക്രിസ്തുവിന്റെ സാന്നിധ്യം ഇല്ലാതാകുന്നുണ്ടോ? ക്രിസ്തുവിന്റെ ദിവ്യകാരുണ്യ സാന്നിധ്യം ഏതുസമയം വരെ തുടരും? ക്രിസ്തുവിന്റെ ദിവ്യകാരുണ്യ സാന്നിധ്യം കൂദാശകർമ്മത്തിന്റെ നിമിഷം
വിശുദ്ധ ബലിയർപ്പണത്തിൽ, സങ്കീർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. യഹൂദ പാരമ്പര്യത്തിലെ, ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകൾ ആയിരുന്നു സങ്കീർത്തനങ്ങൾ. വിശുദ്ധ ബലിയർപ്പണത്തിൽ സങ്കീർത്തനങ്ങൾ പാടുമ്പോഴും, ചൊല്ലുമ്പോഴും നാം ധ്യാനിക്കുന്നതു കർത്താവിന്റെ
വിശുദ്ധ കുർബാനയിൽ അനുരഞ്ജന ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത് കർത്താവിന്റെ രക്ഷാകര രഹസ്യങ്ങൾ മുഴുവൻ ധ്യാനിച്ച ശേഷമാണ്. കാരണം, രക്ഷാകര പദ്ധതിയുടെ മുഴുവൻ ലക്ഷ്യവും ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനവും,