December 1, 2025
#Adorations #Saints

കർത്താവിനെ സ്പർശിച്ച കരങ്ങൾ രാത്രിയിൽ ജ്വലിച്ചപ്പോൾ!!

കോൺസ്റ്റൻസിലെ വിശുദ്ധ കോൺട്രാടിന്റെ യേശുവിൻ്റെ ശരീരത്തെ സ്പർശിച്ച ചൂണ്ടുവിരലും തള്ളവിരലും രാത്രിയിൽ ജ്വലിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ വിശ്വാസത്തിൻ്റെയും; സ്നേഹത്തിൻ്റെയും നേർക്കാഴ്ചയായി ഇതു മാറി.
#Adorations #Saints

തിരുവോസ്തി നിലത്തു വീണപ്പോൾ വിശുദ്ധർ ചെയ്തത്; നമ്മൾ ചെയ്യുന്നത്!!

ഒരിക്കൽ വിശുദ്ധ ചാൾസ് ബറോമിയ തിരുവോസ്തി വിതരണം ചെയ്യുമ്പോൾ ശ്രദ്ധക്കുറവ് കൊണ്ട് അതിൽ ഒരെണ്ണം താഴെ വീഴുന്നതിനിടയായി. യേശുവിനോട് കാണിച്ച വലിയ അനാദരവായി അദ്ദേഹം ആ തെറ്റിനെ
#Adorations #International #News

പെട്രോൾ പമ്പുകളിൽ യാത്രികർക്ക് ആരാധനക്കുള്ള സൗകര്യവും ഒരുങ്ങിയപ്പോൾ !!

സാവോപ്പോളോ: “വിശ്വാസമാണ് കമ്പനിയുടെ ആദ്യ മൂല്യം” എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ റെഡെ മരാജോ എന്ന പെട്രോൾ/ഗ്യാസ് സ്റ്റേഷന്‍ ശൃംഖലയാണ് തങ്ങളുടെ ഏഴോളം സ്റ്റേഷനുകളില്‍ ദിവ്യകാരുണ്യ ചാപ്പലുകള്‍ സ്ഥാപിക്കുന്നത്.
#Adorations #Catechism #Martyrs #Saints

ദിവ്യകാരുണ്യ ഭക്തനായ ഒരു കൗമാരക്കാരൻ കൂടെ വിശുദ്ധ പദവിയിലേക്ക് !!!

വത്തിക്കാന്‍ സിറ്റി: കാൻസർ പിടിപെട്ടു കാല്‍ മുറിച്ചു നീക്കിയപ്പോഴും സഹനത്തെ അനേകരുടെ മാനസാന്തരത്തിനായി സമര്‍പ്പിച്ച് മരണമടഞ്ഞ ഇറ്റാലിയൻ കൗമാരക്കാരനായ ആൻജിയോളിനോ ബോനെറ്റയുടെ നാമകരണ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ഫ്രാൻസിസ്
#Adorations #Media

ലോകത്തിലെ എറ്റവും തിരക്കേറിയ എയർപോർട്ടിൽ ദിവ്യകാരുണ്യ ചാപ്പൽ

അറ്റ്‌ലാന്റ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ അമേരിക്കയിലെ അറ്റ്‌ലാന്റ എയർപോർട്ടിൽ ദിവ്യകാരുണ്യ ചാപ്പൽ ശ്രദ്ധേയമാകുന്നു. ആഴ്ചയിലെ ഏഴു ദിവസങ്ങളിലും 24 മണിക്കൂറും വിശ്വാസികൾക്ക് ഇതിൽ പ്രവേശിച്ച് പ്രാർത്ഥിക്കാൻ
#Adorations #Catechism #Miracles

ഭൂതോച്ചാടകനായ വൈദികന്റെ ദിവ്യകാരുണ്യ അനുഭവം ശ്രദ്ധേയമാകുന്നു! !

ഈശോയുടെ തിരുരക്ത സ്പർശനമേറ്റ വസ്ത്രത്തിൻ്റെ സാമിപ്യം പോലും പൈശാചിക ബാധിതയായ യുവതിയെ പ്രകോപിച്ച അനുഭവ വിവരണം ദിവ്യകാരുണ്യ വിശ്വാസികളെ അത്ഭുതപ്പെടുത്തുന്നു… തുടർന്ന് കാണാനായി https://www.youtube.com/watch?v=Jt0zlAlfgCQ
#Adorations #Media #Movie Reviews

ലോകം കീഴടക്കിയ ‘ദി ചോസണ്‍’ സീരിയസ്; ജറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദൈവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉള്‍പ്പടെ വികാരനിര്‍ഭരമായ നിരവധി സംഭവങ്ങള്‍ ഉൾപ്പെടുത്തി മാർച്ച് 28 – നു ഇറങ്ങുന്നു.

വാഷിംഗ്ടണ്‍ ഡിസി: ദി ചോസണ്‍ സീരിയസ് സീസണ്‍ 5-ന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ നിരവധി സുപ്രധാന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ദി ചോസണ്‍:
#Adorations #Catechism

ദണ്ഡ വിമോചനത്തിന് ദിവ്യകാരുണ്യ ആരാധനകൾ സഹായിക്കും !! ദണ്ഡ വിമോചനത്തെക്കുറിച്ചുള്ള പഠനം

   വിശുദ്ധ അമ്മത്രേസ്യായുടെ അനുഭവം. മഠത്തിലുണ്ടായിരുന്ന ഒരു സിസ്റ്റര്‍ മരിച്ചപ്പോള്‍ പെട്ടെന്നുതന്നെ സ്വര്‍ഗപ്രവേശനം നേടിയതായി അമ്മത്രേസ്യായ്ക്ക് ദര്‍ശനത്തില്‍ വെളിപ്പെട്ടു. അതിന് കാരണമെന്താണെന്ന് ദിവ്യനാഥനോട് ചോദിച്ച വിശുദ്ധയോട് അവിടുന്ന്
#Adorations #Miracles #Saints

പരിശുദ്ധ അമ്മയുടെ വായ് പൊത്താൻ ശ്രമിക്കുന്ന ഉണ്ണിശോയെ പരിശുദ്ധ അമ്മ തടഞ്ഞപ്പോൾ !!!

ഗ്രീക്ക് ഓർത്തഡോക്സ്‌ ബൈസന്റൈയിൻ പാരമ്പര്യമനുസരിച്ചുള്ള ഗ്രീസിലെ മൗണ്ട് അതൊസിലെ ആശ്രമത്തിൽ അതിരാവിലെ കടൽക്കൊള്ളക്കാർ ആശ്രമത്തിനു താഴേ കരയിലിറങ്ങി ഒളിച്ചിരുന്നു. തുറക്കുമ്പോൾ തന്നെ ആശ്രമവാസികളെ ആക്രമിക്കാൻ ആയിരുന്നു അവരുടെ
#Adorations #Biblical References #Church

ഇത്; കർത്താവിന്റെ ശരീരം തന്നെയാണ് ( യോഹ 6 , 48 -59 )

ജീവന്റെ അപ്പത്തെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം ഈശോയുടെ ശരീര രക്തങ്ങളെ കുറിച്ചാണ് കൂടുതലായി പ്രതിപാദിക്കുക. ശരീരം ഭക്ഷിക്കുക, രക്തം പാനം ചെയ്യുക, അതുപോലെ; ശരീരം, മാംസം,