November 29, 2025
#Adorations #Latest News #Media #News

ദിവ്യകാരുണ്യ ആരാധന നടത്തുന്ന ദൈവാലയങ്ങളില്‍ ദിവ്യബലിയില്‍ പങ്കെടുത്തു വരുന്നവരിൽ ദിവ്യകാരുണ്യം യേശുവിന്റെ തിരുശരീരരക്തങ്ങള്‍ തന്നെയാണെന്ന ബോധ്യം കൂടുതലാണെന്ന് പഠനങ്ങൾ!!

വാഷിംഗ്ടണ്‍ ഡിസി: നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് ഉള്‍പ്പടെ പരമ്പരാഗത ആരാധനാ അനുഭവങ്ങളുള്ള കത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളതായി പഠനറിപ്പോര്‍ട്ട്. ദിവ്യകാരുണ്യം യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥശരീരവും രക്തവുമാണെന്ന
#Adorations #Catechism #Church

ദിവ്യകാരുണ്യ ആരാധനയുടെ സമയങ്ങളിൽ ചൊല്ലാൻ മാലാഖ പഠിപ്പിച്ച പ്രാർത്ഥന പഠിക്കാം!!

ഫാത്തിമയിൽ മാതാവിന്റെ പ്രത്യക്ഷികരണത്തിന് മുൻമ്പായി രണ്ടു പ്രാർത്ഥനകൾ മാലാഖ കുട്ടികളെ പഠിപ്പിച്ചിരുന്നു. ഒന്ന്, പരിഹാര പ്രാർത്ഥനയാണ്. മറ്റൊന്ന്, തിരുവോസ്തിയെയും, തിരുരക്തത്തെയും വണങ്ങിയുള്ള മാലാഖയുടെ പ്രാർത്ഥനയാണ്. ഇത് ആവർത്തിച്ച്
#Adorations #Catechism #Church Fathers #International #News #Saints

കാർലോ അക്യുട്ടീസിന്റെയും, പിയർ ജിയോർജിയോ ഫ്രസ്സാറ്റിയുടെയും വിശുദ്ധ പദവി ഇന്ന് പ്രഖ്യാപിക്കുമ്പോൾ അവരുടെ ജീവിതങ്ങളെ ഒന്നറിയാൻ ശ്രമിക്കാം !!

ആഗോള കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും സവിശേഷമായ സുദിനമാണ് 2025 സെപ്റ്റംബർ 7, കത്തോലിക്ക സഭയ്ക്ക് പുതുതായി രണ്ട് വിശുദ്ധരെ ലഭിക്കുന്നു. മാത്രവുമല്ല, ലയോ പതിനാലാമൻ പാപ്പ
#Adorations

ദിവ്യ കാരുണ്യ ആരാധനാ – ഫാ ജിൻസ് ചീങ്കല്ലേൽ

ദിവ്യകാരുണ്യനാഥൻ, സർവ്വത്തെയും സൃഷ്ടിച്ചു പരിപാലിച്ച ഈശോ; വലിയ സ്നേഹ സാന്നിധ്യമായി നമ്മുടെ അടുത്തേക്ക് ഇറങ്ങി വരുന്ന സമയമാണ്. കർത്താവേ, ജനം മുഴുവൻ, ഇസ്രായേൽ ജനം മുഴുവൻ ആഗ്രഹിച്ച്
#Adoration #Adorations #International #News

വിമാനത്താവളത്തിൽ നിത്യാരാധന ചാപ്പൽ !!!

വിമാനത്താവളത്തിന്റെ ഭാഗമായി നിത്യാരാധന ചാപ്പൽ അത്യപൂർവ്വമാണ്. അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാത്രക്കാർക്ക് സ്വസ്ഥമായുള്ള പ്രാർത്ഥനയ്ക്ക് അവസരം ഒരുക്കിയിരിക്കുകയാണ്. അറ്റ്ലാന്റ വിമാനത്താവളത്തിലെ അധികൃതരും ജീവനക്കാരും ചാപ്ലിനും ഒരു ദിവ്യകാരുണ്യ ചാപ്പലിനായി
#Adorations #Experiences

വിശുദ്ധ ബലിയർപ്പണം നിത്യജീവൻ നേടിത്തരുമെന്ന് ഉറപ്പുള്ള വാഗ്ദാനമാണ്

ഒത്തിരി നോവേനകൾ, പ്രാർത്ഥനകൾ, ഉടമ്പടികൾ ഉണ്ട്. അതിൽ ദൈവവചനമുണ്ട്, പാരമ്പര്യങ്ങളുമുണ്ട്. എന്നാൽ നിത്യജീവിതം നേടിത്തരുമെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം അമ്പത്തിനാലാം തിരുവചനത്തിൽ
#Adorations #Catechism #Church #Martyrs #Saints

ദിവ്യബലി എന്തെന്ന് വിവരിച്ചു തരാമോ!!

വിശുദ്ധ പാദ്രേ പിയോയോട് ഒരാൾ ചോദിച്ചു, ദിവ്യബലി എന്തെന്ന് വിവരിച്ചു തരാമോ? അദ്ദേഹം ഉത്തരം പറഞ്ഞു. ഞാൻ അതിനെ എങ്ങനെ വിവരിക്കും!! യേശുവിനെ പോലെ തന്നെ വിശുദ്ധ
#Adorations #Catechism #Church #Saints

അൾത്താരയിലെ പൂക്കൾ കരസ്ഥമാക്കാൻ വിശ്വാസികൾ മത്സരിച്ചപ്പോൾ!!

വിശുദ്ധ ആഗസ്റ്റിന്റെ കാലത്ത് വിശുദ്ധ കുർബാനയ്ക്കുശേഷം അൾത്താരയിൽ ഉപയോഗിച്ചിരുന്ന പൂവ് കരസ്ഥമാക്കുന്നതിന് വേണ്ടി വിശ്വാസികൾ മത്സരിച്ചിരുന്നു. അവർ അത് എടുത്തുകൊണ്ടുപോയി ഒരു തിരിശേഷിപ്പുപോലെ ഭക്തിപൂർവ്വം സൂക്ഷിച്ചിരുന്നു. വിശുദ്ധ
#Adorations #Catechism #Church #Saints

ഈ ദേവാലയത്തിൽ എന്നും തിരുന്നാളാണ്

വിശുദ്ധ ജോസഫ് കൊത്തലങ്കോ വികാരിയായിരിക്കുന്ന ദേവാലയത്തിലേക്ക് ടൂറിനിലെ ആർച്ച് ബിഷപ്പ് യാത്രാ മദ്ധ്യേ സന്ദർശനത്തിനായി കടന്നുവന്നു. അൾത്താര മനോഹരമായ പൂക്കളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നത് കണ്ട് അദ്ദേഹം ചോദിച്ചു. ഇന്ന്
#Adorations #Church #Saints

അൾത്താരയുടെ അരികിൽ വരാൻ ഭയപ്പെട്ട വിശുദ്ധ!!

വിശുദ്ധ ജമ്മ ഗൽഗാനി വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ ആയിട്ട് നിൽക്കുമ്പോൾ അൾത്താരയിൽ നിന്ന് കുറച്ച് മാറിയാണ് അവിടെ നിന്നിരുന്നത്. ബലിപീഠത്തിനോട് അടുത്ത് നിൽക്കുന്നതാണ് നല്ലതെന്ന് അവളുടെ സഹോദരിമാർ