The Bread
വിശുദ്ധ കുർബാനയെ അറിയാൻ, സ്നേഹിക്കാൻ, പഠിക്കാൻ സഹായിക്കുന്ന ഒരു മാധ്യമ സംരംഭമാണ് 'ദ ബ്രഡ്.' ഈ വെബ്സൈറ്റ്; സഭയുടെ പഠനങ്ങളും, വിശുദ്ധ ഗ്രന്ഥ അവലോകനങ്ങളും, അനുഭവങ്ങളും ചേർത്തിണക്കിയതാണ്. ദിവ്യകാരുണ്യ മിഷണറി സഭയുടെ സയൺ പ്രൊവിൻസാണ് നേതൃത്വം നൽകുന്നത്. ബലിപീഠത്തിനരികിലേക്കും, വിശുദ്ധ ബലിയർപ്പണത്തിലേക്കും, ആരാധനകളിലേക്കും ദൈവജനത്തെ നയിക്കാനും; വിശുദ്ധ കുർബാനയുടെ പ്രേക്ഷിതരാകാനും, സ്നേഹിതരാകാനും സഹായിക്കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.